പാലക്കാടിനെപ്പോലെ ഭൂപ്രകൃതിയും കാലാവസ്ഥയും മനുഷ്യരും ഭാഷയുമെല്ലാം ഇത്രയേറെ ഭിന്നവും വൈവിദ്ധ്യപൂര്‍ണവുമായ മറ്റൊരു ജില്ല ഇല്ലെന്നു തോന്നാറുണ്ട്. പാലക്കാട് എന്നു കേള്‍ക്കുമ്പോഴേ…
ഇന്ത്യയുടെ വൈപുല്യവും വൈവിദ്ധ്യവും കണക്കാക്കുമ്പോള്‍ ഒരാള്‍ക്ക് രണ്ട് ആയുസ്സിനിടയില്‍ കണ്ടാല്‍ തീരാത്തത്ര സ്ഥലങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന സത്യമാണ് പലപ്പോഴും വിസ്മരിക്കപ്പെടുന്നത്. നേപ്പാള്‍ സാങ്കേതികമായി വിദേശരാജ്യമായിരിക്കാം. എന്നാല്‍ , ഇന്ത്യയില്‍ നിന്ന് വരുന്ന ഒരാള്‍ക്ക് മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമാണ് നേപ്പാള്‍. ഹിമാലയം പോലും നമുക്ക് മനസ്സില്‍ ഇന്ത്യയുടേതാണ്.
പുതിയ കാലഘട്ടത്തില്‍ എല്ലാറ്റിന്റെയും അജന്‍ഡ നിശ്ചയിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണെന്നും പരമ്പരാഗത മാധ്യമങ്ങള്‍ കൂടുതല്‍ അപ്രസകതവും ദുര്‍ബലവുമാവുകയാണെന്നുമുള്ള പ്രവചനങ്ങള്‍ക്കു നിഷേധം കുറിച്ചിരിക്കുന്നു…