പോസ്റ്റുകള്‍

ഏപ്രിൽ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അഭിപ്രായ സര്‍വെ അഭിപ്രായം സൃഷ്ടിക്കാനോ ?

    വാര്‍ത്ത സമകാലികം വാര്‍ത്തയ്ക്കപ്പുറം വിദ്യാഭ്യാസം വിനോദം ധനകാര്യം കാർഷികം തെരഞ്ഞെടുപ്പ് 2021 More ‍ ജ നാഭിപ്രായം   അറിയുകയാണോ ,  അതല്ല   ജനാഭിപ്രായം   സൃഷ്ടിക്കുകയാണോ   അഭിപ്രായസര് ‍ വെകളുടെ   ഉദ്ദേശ്യം   അല്ലെങ്കില് ‍  ഫലം   എന്ന   ചോദ്യം   മിക്കപ്പോഴും   ഉയര് ‍ ന്നുവരാറുണ്ട് .    2019  സെപ്റ്റംബറില്‍   ദ്   ഗാര്‍ഡിയന്‍   പത്രത്തിലെഴുതിയ   ലേഖനത്തില്‍   ആക്റ്റിവിസ്റ്റും   ഗ്രന്ഥകാരനുമായ   റിച്ചാര്‍ഡ്   സെയ്‌മോര്‍   ഇങ്ങനെയൊരു   ചോദ്യം   ചോദിക്കുക   മാത്രമല്ല   ചെയ്തത് .  പൊതുജനാഭിപ്രായം   സൃഷ്ടിക്കുക   തന്നെയാണ്   ഒപ്പീനിയന്‍   പോളുകളുടെയെല്ലാം   ലക്ഷ്യമെന്നു   സ്ഥാപിക്കുകയും   ചെയ്തു .  ഇതിനോട്   എല്ലാവരും   പൂര്‍ണതോതില്‍   യോജിക്കണമെന്നില്ല .   ഉൽപ്പന്ന   വിപണന   മേഖലയ്ക്കു   ഈ   നിഗമനം   ബാധകമല്ല .  കാരണം ,  വിപണനം   തന്നെയാണ്   ഈ   മേഖലയിലെ   അഭിപ്രായ   സര്‍വെകളുടെ   ഉദ്ദേശ്യമെന്ന്   എല്ലാവര്‍ക്കും   അറിയാം .  എന്നാല്‍ ,  ഉൽപ്പന്ന   വിപണനത്തില്‍   മാത്രമല്ല ,  രാഷ്ട്രീയാഭിപ്രായ   സര്‍വെകളിലും   വിപണനം   ലക്ഷ്യമാണ് .  രണ്ടുതരം   സര്‍വെകള്‍ക്കും   പുത്തന്‍   ആഗോള   വിപണന   തന്ത