മതിലില്ലാത്ത ജര്‍മ്മനിയില്‍

14 July 2021`

മതിലില്ലാത്ത ജര്മ്മനിയില്
മുപ്പതു വര്ഷം മുന്പ് നടത്തിയ ഒരു വിദേശയാത്രയുടെ വിവരണം ഇന്നാരെങ്കിലും വീണ്ടും പസിദ്ധപ്പെടുത്തുമോ, പ്രസിദ്ധപ്പെടുത്തിയാല്ത്തന്നെ ആരെങ്കിലും വായിക്കുമോ?
എല്ലാം പരീക്ഷണമാണല്ലോ, ഇതുമൊരു പരീക്ഷണംതന്നെ. ഒരു ചരിത്രഘട്ടത്തില് ജര്മ്മനിയിലേക്കു പോകാന് കഴിഞ്ഞു. ബര്ലിന് മതില് തകരുകയും ജര്മനികള് ഒന്നാകുകയും ചെയ്തത് ചരിത്രസംഭവമായിരുന്നല്ലോ. ഈ യാത്രാവിവരണം ആ ചരിത്രസംഭവത്തിന്റെ ഓര്മപ്പെടുത്തല് കൂടിയാണ്.
ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില് തുടരന്, പിന്നെ ഡോ. സുകുമാര് അഴീക്കോട് പ്രകാശനം ചെയ്ത ആദ്യ കറന്റ് ബുക്‌സ് പതിപ്പ്. 2013-ല് ഹരിതം ബുക്‌സില്നിന്നു രണ്ടാം പതിപ്പ്....ഇപ്പോഴിതാ ഡി.സി ബുക്‌സില്നിന്ന് ഇ.ബുക്ക് എഡിഷന്.
വില വെറും 69രൂപ. ലിങ്ക് ഇടുന്നില്ല. അല്ഗൊരിത കാലന്മാര് ഇടപെട്ടളയും-


ഇബുക്‌സ്.ഡിസിബൂക്‌സ്.കോം/ mathilillatha-germaniyil എന്ന് അക്ഷരത്തെറ്റില്ലാതെ മുഴുവന് ഇംഗ്ലീഷില് അടിച്ചു നോക്കുവിന്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്