Prakaasam chorinja..പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍
പ്രകാശം ചൊരിഞ്ഞ വഴിവിളക്കുകള്‍
ജീവിതവഴിയിൽ ഉപദേശവും നിർദേശവും അനുഭവവും സ്നേഹവും കരുതലും നൽകിയ മഹാത്മാക്കളും ഗുരുക്കന്മാരും സഹപാഠികളും ഇവിടെ പലരെക്കുറിച്ചും അന്നുതന്നെ അനുസ്മരണങ്ങളിലൂടെ ആദരാജ്ഞലികൾ അർപ്പിച്ചു. എല്ലാം ഇവിടെ സമാഹരിക്കുകയാണ്. ഇരുപതു കുറിപ്പുകൾ... എം.പി വീരേന്ദ്രകുമാറും പോത്തൻ ജോസഫും ബി.ജി വർഗീസും എം.ആർ നായരും ഉൾപ്പെടുന്ന മഹാപ്രതിഭകൾ.... വി.എം കൊറാത്തും ടി. വേണുഗോപാലനും വി.എം ബാലചന്ദ്രനും ഉൾപ്പെടുന്ന മാധ്യമ ഗുരുക്കൾ. പിന്നെ കെ.ജയചന്ദ്രനും വി.രാജഗോപാലും ഐ.വി ബാബുവും..പിന്നെ കെ.എം റോയിയും മലപ്പുറം പി മൂസ്സയും. ഇരുപത് ഓർമക്കുറിപ്പുകൾ..Please click the link to buy the book
https://www.amazon.in/dp/B09L4SVL48/ref=cm_sw_em_r_mt_dp_9NTA13PXYYJPPH8GGB7G
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ