പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Varnashabala maaya goshayathra 'വര്‍ണശബളമായ ഒരു ഘോഷയാത്ര' -------

ഇമേജ്
  ടി.ജെ.എസ് ജോര്‍ജ് ദീര്‍ഘകാലം പത്രങ്ങളില്‍ പംക്തികള്‍ എഴുതിയിട്ടുണ്ട്-94 വയസ്സുനാളില്‍ ഇതാ അദ്ദേഹംപംക്തിയെഴുത്തു നിര്‍ത്തുകയാണ്-പംക്തിയെഴുത്തു മാത്രം 'വര്‍ണശബളമായ ഒരു ഘോഷയാത്ര' എന്ന ജീവിതഗ്രന്ഥലോകത്തെക്കുറിച്ച്് ഒമ്പതുവര്‍ഷം മുന്‍പ് ഞാന്‍ എഴുതിയത്..... NSn.sP.F-kv tPmÀ-Pv ZoÀ-L-Imew ]-{X-§-fn ]w-àn-IÄ F-gp-Xn-bn-«p-­vþ94 h-b-Êp-\m-fn CXm A-t±-lw-]w-àn-sb-gp-¯p \nÀ-¯p-I-bm-Wvþ]w-àn-sb-gp-¯p am{Xw "hÀ-W-i-_-fam-b H-cp tLm-j-bm-{X" F-¶ Po-hn-X-{K-Ù-temIs¯-¡p-dn-¨vv H-¼-Xp-hÀ-jw ap-³-]v Rm³ F-gp-Xn-b-Xv.....  P Rajendran g Senior journalist and columnist വര്‍ണശബളമായ ഒരു ഫെബ്രുവരി 19, 2013 ലൈവ്‌ റിപ്പോര്‍ട്ടിങ്ങിന്റെ ഈ കാലത്ത്‌ വാര്‍ത്തകള്‍ക്ക്‌ നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂ എന്ന്‌ പറയാം. പത്രങ്ങള്‍ അരങ്ങ്‌ വാണ കാലത്തുപോലും ഇരുപത്തിനാല്‌ മണിക്കൂര്‍ ആയുസ്സേ വാര്‍ത്തകളും ഫീച്ചറുകളും അവകാശപ്പെടാറുള്ളൂ. പക്ഷേ, വാര്‍ത്തകള്‍ ഏറെയും ചരിത്രസംഭവങ്ങളാണ്‌. ചരിത്രമെന്നത്‌ രാജ്യത്തിന്റെയോ ലോകത്തിന്റെയോ മഹാന്മാരുടെയോ ചരിത്രങ്ങളായിരുന്ന കാലം മാറിയിരിക്കുന്നു. ചെറിയവരെന്ന്‌ മുമ്പ്‌ കരുതപ്